വാരം റോഡിനു സമീപം കാഞ്ഞിരക്കണ്ടി ദേവകി നിര്യാതയായി



കണ്ണാടിപറമ്പ്:-വാരം റോഡിനു സമീപം കാഞ്ഞിരക്കണ്ടി ദേവകി (85) നിര്യാതയായി. 

ഭർത്താവ്:-പരേതനായ കാഞ്ഞിരക്കണ്ടി ഗോപാലൻ 

മക്കൾ: ഓമന, പ്രദീപൻ (സി പി എം വാരം റോഡ് ബ്രാഞ്ച് മെമ്പർ )മനോഹരൻ (സൗദി അറേബ്യ )പ്രസന്ന, മരുമക്കൾ സജിത്ത് കാക്കയങ്ങാട്, ശ്രീജ നല്ലൂർ, പ്രജുല വെള്ളിയാംപറമ്പ്, പരേതനായ രമേശൻ തൃച്ചംബരം. 

സംസ്കാരം 15/9/25തിങ്കളാഴ്ച 10 മണിക്ക് മാതോടം പഞ്ചായത്ത്‌ ശ് മശാന ത്തിൽ നടക്കും.

Previous Post Next Post