കാഞ്ഞിരങ്ങാട് :- ശ്രീവൈദ്യനാഥ ക്ഷേത്രത്തിൽ വാദ്യപ്രവൃത്തിക്കാരനായിരുന്ന ആലയാട്ട് വീട്ടിൽ പത്മനാഭ മാരാർ (82) നിര്യാതനായി.
മക്കൾ : രഞ്ജിനി, മഞ്ജുള, അഞ്ജന
മരുമക്കൾ : ശിവകൃഷണൻ (കൂത്തുപറമ്പ്, BSNL, Rtd), മോഹനാംഗൻ (കണ്ണാടിപ്പറമ്പ്), ശിവരാമൻ ചെറുതാഴം (പ്രവാസി).
സഹോദരങ്ങൾ : പരേതരായ വേലായുധ മാരാർ (പൂമംഗലം), ശിവശങ്കരൻ (നടുവിൽ)
നാളെ സെപ്റ്റംബർ 14 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനം. 11 മണിക്ക് സംസ്കാരം നടക്കും.
