പി.വി വേണുഗോപാലൻ നിര്യാതനായി


കല്യാശ്ശേരി :- തളിപ്പറമ്പ് പട്ടുവം മതിലകത്തെ പി.വി വേണുഗോപാലൻ (69) നിര്യാതനായി. കല്യാശ്ശേരി മണ്ഡലത്തിലെ സജീവ കോൺഗ്രസ് നേതാവും മുൻ ഡി.സി.സി മെമ്പറുമാണ്. സി.പി ഗോപാലൻ നമ്പ്യാരുടെയും പി.വി അമ്മാളു അമ്മയുടെയും മകനാണ്. 

ഭാര്യ : ഉമ കെ.പി 

മക്കൾ : അനൂപ് കെ.പി

അനുപമ കെ.പി

സഹോദരങ്ങൾ : പി.വി ഗോപാലകൃഷണൻ (കാവുമ്പായി), ലക്ഷ്മിക്കുട്ടി (ബക്കളം), സുനിത (കല്യാശ്ശേരി ഹാജിമൊട്ട)

ഇന്ന് സെപ്റ്റംബർ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്യാശ്ശേരി ഹാജിമൊട്ടയിലെ തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പട്ടുവം സമുദായ ശ്‌മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post