മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഓണോത്സവം സംഘടിപ്പിച്ചു. വിവിധ കലാ-കായിക-സാഹിത്യ മത്സരങ്ങൾ നടത്തി.
സമാപന സാംസ്കാരിക സമ്മേളനം Dr. രമേശൻകടൂർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ കെ.കുഞ്ഞിരാമൻ പി.പി രാജൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് Dr.രമേശൻ കടൂർ സമ്മാനം വിതരണം ചെയ്തു.



