ചരമവാർഷിക ദിനത്തിൽ ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ചാരിറ്റി ട്രസ്റ്റിന് ധനസഹായം നൽകി


ചേലേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് നീതി മെഡിക്കൽസിലെ ഫാർമസിസ്റ്റ് ആയിരുന്ന സി.പി നാരായണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ചാരിറ്റി ട്രസ്റ്റിന് ധനസഹായം നൽകി.  

ട്രസ്റ്റ് ചെയർമാൻ ടി.വിജേഷ്, സെക്രട്ടറി എം.സി അഖിലേഷ്, ട്രഷറർ പി.വേലായുധൻ എന്നിവർ  ഭാര്യ ചന്ദ്രമതിയിൽ നിന്ന് തുക ഏറ്റുവാങ്ങി. 

Previous Post Next Post