കൊളച്ചേരി :- തിക്കൽ മാധവിയുടെ നാല്പതാം ചരമദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.
ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, സിപിഐഎം കൊളച്ചേരി സൗത്ത് ബ്രാഞ്ച് അംഗം രസ്ന എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.
