നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലത്തെ ഒ.എ ഖദീജ (65) നിര്യാതയായി.
ഭർത്താവ് : പരേതനായ അബ്ദുള്ള
മക്കൾ : റാഫിനെല്ലിക്കപ്പാലം (ചന്ദ്രിക ഏജന്റ്), നസീമ, നൂറുദ്ദീൻ, ഇസ്സുദ്ദീൻ
മരുമക്കൾ : മുഹമ്മദ് കുഞ്ഞി മാതോടം, സുമയ്യ, തൻസീല, ജെസ്ന.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ, മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറര്‍ അസൈനാർ മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ് കുട്ടി എന്നിവർ വസതി സന്ദർശിച്ചു.
