IRPC ക്ക് ധനസഹായം നൽകി


കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ സുശ്രിത - ഹിതേഷ് ദമ്പതികളുടെ മകനും CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്രയുടെ പേരക്കുട്ടിയുമായ ഹർവിൻ ഹിതേഷിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. 

കെ.രാമകൃഷ്ണൻ, കുഞ്ഞിരാമൻ പി.പി എന്നിവർ തുക ഏറ്റുവാങ്ങി.

Previous Post Next Post