പള്ളിപ്പറമ്പ് :- മള്ഹറുൽ ഇസ്ലാം മദ്രസക്ക് വേണ്ടി SKSSF പള്ളിപ്പറമ്പ് ശാഖ നൽകുന്ന വാട്ടർ കൂളർ നൽകി. മഹല്ല് ഖത്തീബ് അബ്ദുറഷീദ് ബാഖവി മഹല്ല് പ്രസിഡന്റ് സി.എം മുസ്തഫ ഹാജിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി കെ.കെ മുസ്തഫ, സി.കെ മഹമൂദ് ഹാജി മൊയ്‌തീൻ ഹാജി, ഹംസ എ.പി, റമളാൻ ഹാജി, അബ്ദുൽ റസാഖ് മൗലവി,മഹമൂദ് കെ.പി, അബ്ദുൽ ജലീൽ, ശൗഖത്ത്, എ.പി അമീർ, മുനീർ കെ.പി, ഒ.സി അബ്ദുൽ ഖാദർ, സമദ് മൗലവി, ബഷീർ.പി, ഫജ്റുദ്ധീൻ, ഇസ്മാഈൽ ഖാസിമി, ഹാഫിള് അമീൻ ഫൈസി, ലത്തീഫ് സി.കെ തുടങ്ങിയവർ പങ്കെടുത്തു.
