നാലാംപീടിക ജെ പി വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി


കൊളച്ചേരി :- നാലാംപീടിക ജെ പി വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ കൈമാറി. ശ്രീധരൻ സംഘമിത്രയിൽ നിന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് മുഹമ്മദ് പാട്ടയം പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു. കെ.എം.പി മൂസാൻ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post