ചെക്കിക്കുളത്തെ കൊട്ടുങ്ങലിലെ ഷമില്‍ പണ്ണേരി നിര്യാതനായി

 


ചെക്കിക്കുളം:- ചെക്കിക്കുളം കൊട്ടുങ്ങലിലെ ഷമില്‍ പണ്ണേരി (30) നിര്യാതനായി. മനോഹരൻ-പണ്ണേരി പുഷ്പ ദമ്പതികളുടെ മകനാണ്. സഹോദരന്‍: അമല്‍. സംസ്കാരം നാളെ ഞായർ രാവിലെ പത്തിന് കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ.

Previous Post Next Post