ചെക്കിക്കുളം:-മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം കിളച്ചപറമ്പിൽ അഷ്റഫ് (49) നിര്യാതനായി. ബഹറൈനിൽ പ്രവാസിയായിരുന്നു. സജീവ കെഎംസിസി പ്രവർത്തകനുമാണ്. പരേതരായ മായിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ സാജിദ എടക്കയിൽ) ( കൂടാളി കോയസൻകുന്ന്)
സഹോദരങ്ങൾ: ഹംസ മാണിയൂർ,മൊയ്തു മാണിയൂർ,( ബാംഗ്ലൂർ എ.കെഎംസിസി നേതാവ്) മുഹമ്മദലി,സിദ്ദീഖ് ഇരുവരും ബഹ്റൈൻ) സാദിക്ക്, റഷീദ, ജമീല
ഖബറടക്കം ഇന്ന് രാവിലെ 10.00 മണിക്ക് പാറൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
