പെരുമാച്ചേരി :-ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവർത്തകൻ കെ പി രവീന്ദ്രൻ (83) നിര്യതനായി.
ഭാര്യ: കമല വി വി (മുയ്യം )
മക്കൾ:ഉണ്ണികൃഷ്ണൻ, ഉമേഷ് കുമാർ, ഉജേഷ് കുമാർ. മരുമക്കൾ സ്മിത (കടൂർമുക്ക് ) ജോഷ്നി (കോലത്തുവയൽ )
സഹോദരങ്ങൾ :കെ പി നളിനി, കെ പി ബാലൻ, കെ പി മോഹനൻ, കെ പി ചന്ദ്രൻ, കെ പി സുരേശൻ, കെ പി പ്രകാശൻ, കെ പി പ്രഭാവതി, കെ പി ശ്രീമതി, പരേതനായ കെ പി രാജൻ.
സംസ്ക്കാരം ഇന്ന് തിങ്കൾ 12 മണിക്ക് കൊളച്ചേരിപറമ്പ് ശ്മശാനത്തിൽ നടക്കും.