ചേലേരി:-ചേലേരിയിലെ കാമ്പ്രത്ത് ജാനകി (79) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ.
മക്കൾ: ശശി (ദുബായ്), അജിത, ആത്മജ, പ്രശാന്തൻ (ദുബായ്).
മരുമക്കൾ: ഷീബ (വേളാപുരം), രവീന്ദ്രൻ (ഇരിണാവ്), അശോകൻ (ചെമ്മാടം), നവീന (അഴീക്കോട്).
സഹോദരങ്ങൾ സുരേന്ദൻ, ലത, പരേതരായ കോരൻ, നാരായണൻ
സംസ്കാരം നാളെ തിങ്കൾ രാവിലെ പത്ത് മണിക്ക് മാലോട്ട് ശ്മശാനത്തിൽ നടക്കും.