പള്ളിപ്പറമ്പ് മുബാറഖ് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മുബാറഖ് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഖിളർ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു 

പോസ്റ്റ് പൊട്ടി റോഡിൽ വീണ് ഗതാഗതം നിലച്ചു. KSEB ജീവനക്കാരെത്തി പോസ്റ്റ്‌ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം തടസപ്പെട്ടു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.





Previous Post Next Post