പാട്ടയം വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ താമരവളപ്പിൽ ഭാസ്കരൻ നിര്യാതനായി

 


കമ്പിൽ:-പാട്ടയം വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ താമരവളപ്പിൽ ഭാസ്കരൻ (78) നിര്യാതനായി

ഭാര്യ: പ്രസന്ന ( എളയാവൂർ)

മക്കൾ :അനീഷ് കുമാർ ( ഗൾഫ് ) ആശ ( കമ്പിൽ )

മരുമക്കൾ:  കെ.പി സുഭാഷ് ( കമ്പിൽ )സരിത (ചക്കരക്കൽ )

സഹോദരങ്ങൾ : ഗംഗാധരൻ ( ചോയിച്ചേരി), ശ്രീമതി ( പറശ്ശിനി ) പരേതരായ രാഘവൻ, കരുണാകരൻ, ബാലൻ, നാരായണൻ

സംസ്കാരം ഇന്ന്  തിങ്കൾ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post