Home ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ നാളെ Kolachery Varthakal -October 16, 2025 ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ സംക്രമ പൂജ നാളെ ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വിവിധ പൂജകളോടെ നടക്കും.