കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജയും കോലധാരികൾക്ക് അടയാളം കൊടുക്കലും നാളെ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം തുലാം സംക്രമ പൂജയും, നടയിൽ പ്രശ്നവും, കോലധാരികൾക്ക് അടയാളം കൊടുക്കലും നാളെ ഒക്ടോബർ 17 (31 കന്നി 1201) വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. സംക്രമ പൂജ വൈകുന്നേരം 6 മണിക്ക് നടക്കും.