ചേലേരി :- വളവിൽ ചേലേരിയിലെ കിഴക്കേ വീട്ടിൽ പത്മാവതി നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞനന്തൻ നമ്പ്യാർ.
മക്കൾ : അനൂപ് പി.വി, അഖിലേഷ്. പി.വി, ആശ പി.വി
സംസ്‍കാരം ഇന്ന് ഒക്ടോബർ 23 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
