ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ ഹോൾഡർമാരായ കുറ്റ്യാട്ടൂരിലെ മാവ് കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയം സംവദിക്കും.
11-ന് ശനിയാഴ്ച രാവിലെ പത്ത് മുതൽ ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് തത്സമയ സംവേദന പരിപാടി നടക്കുക
