കുറ്റ്യാട്ടൂർ പഴശ്ശിയിലെ വയോജനങ്ങളെ ആദരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിലെ മുതിർന്ന വയോജനങ്ങളെ ആദരിച്ചു. അഡ്വ. ഒ.കെ ഭാസ്കരൻ നമ്പ്യാർ, രാഘവൻ മാസ്റ്റർ എന്നിവരെയാണ് വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, സദാനന്ദൻ വാരക്കണ്ടി, അബ്ദുള്ള ചിറ്റില കണ്ടി, യൂസഫ് എം.പി, ഗോവിന്ദൻ കെ.സി രാജൻ റൈസ് മിൽ, ഉമ്മർ ചമയം, വാസു ദേവൻ ഇ.കെ, സഹദേവൻ ചാത്തമ്പള്ളി, ഭാസ്കരൻ കണ്ടക്കൈമുക്ക് എന്നിവർ പങ്കെടുത്തു.





Previous Post Next Post