കണ്ണാടിപ്പറമ്പ് :- വികസനത്തിന്റെ പേരിൽ വ്യാപകമായി പരിസ്ഥിതി ചൂഷണം നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ മഹാത്മ സാംസ്‌കാരിക കേന്ദ്രവും ദേശീയ മന്ദിരം വായനശാലയും ചേർന്ന് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
പ്രശാന്ത് മാസ്റ്റർ ആമുഖഭാഷണം നടത്തി. സുരേഷ് ബാബു എളയാവൂർ ഉദ്‌ഘാടനം ചെയ്തു എം.പി മോഹനാംഗൻ അധ്യക്ഷനായി. ഭാസ്കരമാർ, ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.വി ധനേഷ് നന്ദി പറഞ്ഞു.
