കാത്തിരുന്ന ഭാഗ്യശാലി ആര് ? തിരുവോണം ബമ്പർ നറുക്കെടുത്തു


തിരുവനന്തപുരം :- കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്‌ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്പർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ

ഒന്നാം സമ്മാനം- 25 കോടി രൂപ

ΤΗ 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

ΤΑ 577825

TB 577825

TC 577825

TD 577825

TE 577825

TG 577825

TJ 577825

TK 577825

TL 577825

രണ്ടാം സമ്മാനം- ഒരുകോടി രൂപ

TK 459300

TD 786709

TC 736078

TL 214600

TC 760274

TL 669675

TG 176733

TG 307775

TD 779299

TB 659893

മൂന്നാം സമ്മാനം - 50 ലക്ഷം രൂപ

നാലാം സമ്മാനം - 5 ലക്ഷം രൂപ

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ

ആറാം സമ്മാനം- 5000 രൂപ

ഏഴാം സമ്മാനം- 2000 രൂപ

എട്ടാം സമ്മാനം - 1000 രൂപ

ഒൻപതാം സമ്മാനം- 500 രൂപ

Previous Post Next Post