ഗൃഹപ്രവേശത്തോടനുബന്ധിച്ച് സേവാഭാരതിക്ക് ധനസഹായം നൽകി


പെരുമാച്ചേരി:-
ഗൃഹപ്രവേശത്തോടനുബന്ധിച്ച് ശ്രീ രഞ്ജിത്ത്  നിഷിത ദമ്പതികൾ സേവാഭാരതി പെരുമാച്ചേരി സ്ഥാനീയ സമിതിക്ക് ധനസഹായം നൽകി. സമിതി ഭാരവാഹികൾ തുക കൈപറ്റി.

Previous Post Next Post