തൈലവളപ്പ് കേളമ്പേത്ത് താമസിക്കുന്ന മൂസാൻ നിര്യാതനായി

 


തൈലവളപ്പ്:-തൈലവളപ്പ് കേളമ്പേത്ത് താമസിക്കുന്ന കമ്പിൽ കോഴിപ്പറമ്പത്ത് മുസ്സ(60) നിര്യാതനായി

ഭാര്യ:-കുഞ്ഞാമിന കേളമ്പേത്

മക്കൾ:-മു‌നാസ്.

മുസമ്മിൽ 

മുഹ്സിന.

തൈലവളപ്പ്  ജുമാ മസ്ജിദ് മയ്യിത്ത് നിസ്കാരത്തിന് ശേഷം

ഖബറടക്കം നാളെ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post