മലപ്പട്ടം :- അഡൂർ ഓണപ്പറമ്പിൽ താമസിക്കുന്ന പുതിയ പുരയിൽ അബ്ദുള്ളക്കുട്ടി (48) നിര്യാതനായി.
പരേതയായ പി.പി അബൂബക്കറിൻ്റെയും മാങ്ങാട്ട് പുതിയ പുരയിൽ ആയിഷയുടെയും മകനാണ്.
ഭാര്യ : ഹസീന.
മക്കൾ : സിനാൻ, റെന ഫാത്തിമ (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : കുഞ്ഞാമിന, സിദ്ദീഖ്, കുഞ്ഞിമൊയ്തീൻ, റഷീദ, യൂനസ്, മുഹമ്മദ് കുഞ്ഞി.
മയ്യിത്ത് 2.30 ന് മണിക്ക് അഡൂരിലെ വീട്ടിൽ എത്തിച്ച് വൈകുന്നേരം 4 മണിക്ക് ചെങ്ങളായി ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.