കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് ആയിരുന്ന ഒ.എ.കെ മാസ്റ്ററെ വയോജന ദിനത്തിൽ 2005-10 വർഷത്തെ ആദരിച്ചു.
മറ്റ് ഭരണസമിതി അംഗങ്ങളായിരുന്ന പി.പി കുഞ്ഞിരാമൻ, കെ.വി ഗോപാലൻ, ഒ.വി രാമചന്ദ്രൻ, കെ.പി ചന്ദ്രഭാനു, എം.പി പ്രഭാവതി, എൻ.പി അഫ്സത്ത്, ബുഷ്‌റ, ആബിദ, സെറീന, ഫൗസിയ തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതിയിൽ ഉണ്ടായിരുന്ന എം.ഗോവിന്ദൻ മാസ്റ്റർ, സി.എച്ച് മാസ്റ്റർ, വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി പ്രഭാകാരൻ എന്നിവരെ അനുസ്മരിച്ചു.
