കൊളച്ചേരി :- CPIM സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ സ.കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, എം.ദാമോദരൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ പി.പി, എം.രാമചന്ദ്രൻ, എ.പി സുരേശൻ, എ.കൃഷ്ണൻ, സി.പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
