Home കരിങ്കൽക്കുഴി നണിയൂരിലെ രാമ്പേത്ത് ദേവി നിര്യാതയായി Kolachery Varthakal -October 22, 2025 കരിങ്കൽക്കുഴി :- നണിയൂരിലെ രാമ്പേത്ത് ദേവി നിര്യാതയായി. ഭർത്താവ് : ശ്രീധരൻ മക്കൾ : ബിന്ദു, സിന്ധു, റീനമരുമക്കൾ : രാജീവൻ (നാറാത്ത്), രാജീവൻ (മാങ്ങാട്), രാജേഷ് (പട്ടുവം)സംസ്കാരം ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്ങാട് നടക്കും.