കൊളച്ചേരി ഗ്രാമീണ വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഗ്രാമീണ വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം 3.30 ന് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മുഴുവൻ എ ക്ലാസ് മെമ്പർമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.