കമ്പിൽ മീൻക്കടവിലെ ഹനീഫ നിര്യാതനായി

 


കമ്പിൽ:-കമ്പിൽ മീൻക്കടവിലെ കോഴിപ്പറമ്പത് ഹനീഫ (78)നിര്യാതനായി.

ഭാര്യ .ആയിഷ 

മക്കൾ:റമീസ്, റൈഹാനത്ത്,ഫഹദ്, അർഫാദ്,അർഷാദ്,അർശീന, റിസ്വാൻ

ഖബറടക്കം: ഇന്ന് രാവിലെ 10 മണിക്ക് കമ്പിൽ മൈതാനി പള്ളിയിൽ നടക്കും

Previous Post Next Post