മലപ്പട്ടം സെൻ്ററിലെ ചന്ദ്രത്തിൽ നാരായണൻ നിര്യാതനായി

 


മലപ്പട്ടം:-മലപ്പട്ടം സെൻ്ററിലെ ചന്ദ്രത്തിൽ നാരായണൻ (88) നിര്യാതനായി.

 ഭാര്യ: പരേതയായ യശോദ വെള്ളാലി. 

മക്കൾ: വി മോഹനൻ, വി ശ്രീമതി, വി രാജീവൻ (വ്യാപാരി, പത്രം ഏജൻ്റ് മലപ്പട്ടം), വി ശ്രീലത (പെരിങ്കോന്ന്), വി അനിത (ചോല). 

മരുമക്കൾ: ശ്രീധരൻ (വ്യാപാരി), ഫൽഗുനൻ (റിട്ട. ജയിൽ ഉദ്യോഗസ്ഥൻ കണ്ണൂർ), മനോജ് (വിദേശം), ഷൈലജ (റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥ), ലേഖ (ചവനപ്പുഴ), 

സംസ്കാരം ഇന്ന് വെള്ളി ഉച്ചയ്ക്ക് 12-ന് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post