വള്ളിയോട്ടെ ജോർജ് സെബാസ്റ്റ്യൻ നിര്യാതനായി

 


മയ്യിൽ:-വള്ളിയോട്ടെ ജോർജ് സെബാസ്റ്റ്യൻ (65) നിര്യാതനായി. സിപിഐഎം വള്ളിയോട്ട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: എം കെ സാവിത്രി.

 മക്കൾ: എം കെ അജേഷ്, എം കെ സജേഷ് (ഇരുവരും ഗൾഫ്), എം കെ സോജ.

മരുമക്കൾ: പ്രവീണ (മയ്യിൽ), സോഫിയ (വിദേശം), രഞ്ജിത്ത് (ചേലേരി മുക്ക്). 

ഇന്ന് വെള്ളി ഉച്ചയ്ക്ക് ഒന്ന് മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് വൈകിട്ട് അഞ്ചിന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും

Previous Post Next Post