കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പള്ളേരിയിലെ പുളിയാങ്കോടൻ ചെമ്മരാൻ കുളങ്ങര രവീന്ദ്രൻ (62) നിര്യാതനായി.
പരേതരായ കെ.എൻ കൃഷ്ണൻ നായരുടെയും പി.സി ലക്ഷ്മിയമ്മയുടെയും മകനാണ്.
സഹോദരങ്ങൾ : നാരായണൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, സരസ്വതി
സംസ്കാരം നാളെ ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.