കൊളച്ചേരി:-കൊളച്ചേരി കോട്ടമുള്ളവളപ്പിൽ പ്രസന്ന (71) നിര്യാതയായി,
ഭർത്താവ്: പരേതനായ ബാലൻ ആചാരി,
മക്കൾ: നിജേഷ് (പൊന്നു ഇലക്ട്രോണിക്സ് ) നിഷ, നിഷാന്ത്, നിമിഷ,
മരുമക്കൾ: ഗംഗാധരൻ (മാണിയൂർ ), ബിനോയ് (പരിയാരം ), സരിത (തൊടുപുഴ ), ദിൽന (പനങ്ങാട്ടൂർ ),
സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ അഴീക്കോട്, പ്രകാശ് ബാബു, പ്രദീപൻ, പ്രസീത, പ്രമീള, പ്രജിത,
സംസ്കാരം ഇന്ന്ചൊവ്വാഴ്ച (4-11-25) ഉച്ചയ്ക്ക് 12:30 ന് മൈലാടി ശ്മശാനത്തിൽ നടക്കും.
