കൊളച്ചേരി ഊട്ടുപുറത്തെ കാളാൻ മീനാക്ഷി നിര്യാതയായി

 


കരിങ്കൽക്കുഴി :- കൊളച്ചേരി ഊട്ടുപുറത്തെ കാളാൻ മീനാക്ഷി (88) നിര്യാതയായി.

സഹോദരങ്ങൾ : പരേതരായ ചീയ്യയി, കുഞ്ഞപ്പ, നാരായണി 

സംസ്ക്കാരം ഇന്ന് നവംബർ 4 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൈലാടി പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post