കൊളച്ചേരിപ്പറമ്പിലെ കൂലോത്ത് വളപ്പിൽ ഓമന നിര്യാതയായി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ കൂലോത്ത് വളപ്പിൽ ഓമന (56) നിര്യാതയായി. 

അമ്മ : മാധവി (ചൂളിയാട്)

ഭർത്താവ് : പരേതനായ സുഗുണൻ  

 മക്കൾ : സുമ , സുജിന (ഹരിതകർമ്മസേന, കണ്ണൂർ കോർപ്പറേഷൻ)

സഹോദരങ്ങൾ : പ്രകാശൻ (ആറാംമൈൽ), പ്രശാന്തൻ (ചൂളിയാട്)

മരുമക്കൾ : ഷൈജു (നാറാത്ത്), ബിജേഷ് (വാരം)


സംസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക്  കൊളച്ചേരിപറമ്പ് വാതക ശ്മശാനത്തിൽ നടക്കും

Previous Post Next Post