പുല്ലൂപ്പി ചെങ്ങിനിക്കണ്ടി റോഡിൽ കിഴക്കേവളപ്പിലെ സഈദ് നിര്യാതനായി


പുല്ലൂപ്പി :- പുല്ലൂപ്പി ചെങ്ങിനിക്കണ്ടി റോഡിൽ കിഴക്കേവളപ്പിലെ സഈദ് (58) നിര്യാതനായി.

ഭാര്യ : ബുഷ്റ. 

മക്കൾ : ഷെബാസ്, സാബിർ, ഷഹബാസ്, ശബാന.

Previous Post Next Post