Home ചേലേരി കയ്യങ്കോടെ കെ.മോഹനൻ നിര്യാതനായി Kolachery Varthakal -December 10, 2025 ചേലേരി :- ചേലേരി കയ്യങ്കോടെ കെ.മോഹനൻ (69) നിര്യാതനായി. ഭാര്യ : ജാനകി മക്കൾ : വിജേഷ്, ബൈജു, വിജി സന്തോഷ് സംസ്‍കാരം ഇന്ന് ഡിസംബർ 10 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.