മയ്യിൽ വേളം വയലോരം റെസിഡൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ലക്ഷിത്ത് ചികിത്സാ സഹായം കൈമാറി


മയ്യിൽ :- SMA എന്ന അപൂർവ ജനിതക രോഗം ബാധിച്ച മയ്യിൽ ആറാം മൈലിലെ ലക്ഷിത്തിന്റെ ചികിത്സാർത്ഥം മയ്യിൽ വേളം വയലോരം റെസിഡൻസ് കൂട്ടായ്മയുടെ വകയായി ധനസഹായവും ചികിത്സക്ക് ആവശ്യം ആയ വിലയേറിയ മരുന്നുകൾ സൂക്ഷിച്ചു വെക്കുന്നതിനായി റഫറിജറേറ്ററും നൽകി. ഫ്ലവേഴ്സ് ടോപ് സിങ്ങർ ഫെയിം റാനിയ റഫീഖ് ചടങ്ങിൽ പങ്കെടുത്തു. 
Previous Post Next Post