കെ.എം ഹരിദാസൻ നിര്യാതനായി


വാരം :- ഹരിലാൽ ജ്വല്ലറി ഉടമ അതിരകം ശ്രീവത്സത്തിലെ കെ.എം ഹരിദാസൻ (71) നിര്യാതനായി. ബിജെപി എടക്കാട് മണ്ഡലം മുൻ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വാരത്തെ പരേതരായ പി.സി.അപ്പനു നമ്പ്യാരുടെയും കെ.എം ശ്രീദേവി അമ്മയുടെയും മകനാണ്. 

ഭാര്യ : പി.സി വിമല. 

മക്കൾ : പി.സി ദീന ദയാൽ, പി.സി ഗാന, പി.സി ഷാന.

മരുമക്കൾ : സനൽ വർമ്മ (നടാൽ), അജിത്ത് കുമാർ (വെള്ളാവ്), കാവ്യ (കുവൈത്ത്). 

സഹോദരങ്ങൾ : കെ.എം ശാന്തകുമാരി, ഗായത്രി, ശ്യാമള, പരേതരായ പവിത്രൻ, പുഷ്പജ, വേണുഗോപാൽ. 


Previous Post Next Post