Home വലിയപുരയിൽ ശശീന്ദ്രകുമാർ നിര്യാതനായി Kolachery Varthakal -December 16, 2025 ഏച്ചൂർ :- കൊല്ലൻചിറ കോളനി മൂക്കിൽ ലീലാ നിവാസിൽ താമസിക്കുന്ന വലിയപുരയിൽ ശശീന്ദ്രകുമാർ (61) നിര്യാതനായി. ലീലയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകനാണ്.ഭാര്യ : സനില. മക്കൾ : ഷിംന, ഷിജിന, ഷിജിൽ. സഹോദരങ്ങൾ : സുരേന്ദ്രൻ, റീത, ലത, അനിത.