മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സി.കെ റസീന പ്രസിഡന്റ്


മുണ്ടേരി :- മുണ്ടേരി ഗ്രാമപഞ്ചായത്തിൽ UDF ലെ സി.കെ റസീനയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. റസീന 11 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി 10 വോട്ടുകളും നേടി.


Previous Post Next Post