മയ്യിൽ :- ചെറുപഴശ്ശിയിലെ പരക്കൊത്ത് വീട്ടിൽ ചെറിയ കുഞ്ഞപ്പ നായർ നിര്യാതനായി.
ഭാര്യ : പരേതയായ കല്യാണി.
മക്കൾ : പരേതയായ തങ്കമണി, രമാവതി, വാസന്തി, കോമളവല്ലി,
സഹോദരങ്ങൾ : പരേതയായ ചിരുതൈ, നാരായണൻ, പൈതൽ
സംസ്കാരം ഇന്ന് ഡിസംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തിൽ വെച്ച് നടക്കും.
