Home കൂടാളി മൂലക്കരിയിലെ പുതിയ പുരയിൽ അനീഷ് നിര്യാതനായി Kolachery Varthakal -December 26, 2025 കൂടാളി :- കൂടാളി മൂലക്കരിയിലെ പുതിയ പുരയിൽ അനീഷ് (45) നിര്യാതനായി. പരേതനായ ഗോവിന്ദൻ- ദേവു ദമ്പതികളുടെ മകനാണ്.ഭാര്യ : ഗ്രീഷ്‌മ (കോവൂർ). മക്കൾ : ആദിദേവ്, ദേവാത്മിക. സഹോദരങ്ങൾ : അജിത്ത്, സുനേഷ്, പരേതനായ ശ്രീജിത്ത്.