കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കുണ്ടത്തിൽ മാധവി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കുണ്ടത്തിൽ മാധവി (88) നിര്യാതയായി.

ഭർത്താവ് : പരേതനായ രാഘവൻ

മക്കൾ : സന്തോഷ് (ഡ്രൈവർ), ഷീജ (കൊളോളം) 

മരുമക്കൾ : സൗമ്യ (ചേലേരി), ഷാജി (കൊളോളം) 

Previous Post Next Post