ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കമായി.
ഇന്ന് ഡിസംബർ 29 തിങ്കളാഴ്ച വൈകുന്നേരം 6 15ന് ദീപരാധന രാത്രി എട്ടു മണിക്ക് സിക്സ് 2 സിക്സ്റ്റി. ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 6 15ന് ദീപാരാധന മുത്തപ്പൻ വെള്ളാട്ടം 8 മണി മുതൽ പ്രസാദസദ്യ. ഡിസംബർ 31 ബുധനാഴ്ച പുലർച്ചെ 3:00 മണിക്ക് ധർമ്മദൈവം പുലർച്ചെ അഞ്ചുമണിക്ക് തിരുവപ്പന രാവിലെ 9 30ന് തുലാഭാരം ചോറൂണ് 10 30 മുതൽ പ്രസാദസദ്യ.
