ചാലാട്:-ദിനേശ് ഭവൻ ഓപ്പോസിറ്റ് കുണ്ടിൽ ഹൌസിൽ താമസിക്കുന്ന ഇ എൻ ദേവകി (71) നിര്യാതയായി
പരേതനായ മരുതിയോടൻ പുത്തൻ വീട്ടിൽ രയിരു നമ്പ്യാരുടെയും(ചേലേരി), പരേതയായ ഇ എൻ ലക്ഷ്മി അമ്മയുടെയും മകളാണ്.
ഭർത്താവ് പരേതനായ സി നാരായണൻ (ചാലാട്).
മക്കൾ: ഷെർളി എൻ സി, ഷിജി എൻ സി. മരുമകൻ ബിജു എം സി(കണ്ണപ്പിലാവ്)
സഹോദരങ്ങൾ: മീനാക്ഷി ഇ എൻ(പൂമംഗലം), വിജയൻഇ എൻ, രാധഇ എൻ.
മൃതദേഹം ഇന്ന് 10 മണിമുതൽ ഒരു മണി വരെ ചാലാടുള്ള സ്വവസതിയിൽ. സംസ്ക്കാരം ഒരു മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.
