പഴശ്ശി പള്ളിക്ക് സമീപം പി പി ഹംസ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-പഴശ്ശി പള്ളിക്ക് സമീപം പി പി ഹംസ (55) നിര്യാതനായി 

ഭാര്യ: സി പി റസിയ. 

മക്കൾ: ആസിഫ് (ഗൾഫ്), റസില (ഗൾഫ്), റിഷാൻ. 

മരുമക്കൾ: സുഹൈല (പയ്യന്നൂർ), സൈഫുദ്ധീൻ (ഗൾഫ്). 

സഹോദരങ്ങൾ: മുസ്തഫ, അഹമ്മദ്, നബീസ, ഹാരീസ് തൈലവളപ്പ്.

Previous Post Next Post