മയ്യിൽ വേളത്തെ വെങ്ങപ്രത്ത് അപ്പനു നായർ നിര്യാതനായി


മയ്യിൽ :- മയ്യിൽ വേളത്തെ വെങ്ങപ്രത്ത് അപ്പനു നായർ (92) നിര്യാതനായി.

ഭാര്യ : ലക്ഷ്മി

മക്കൾ : മനോഹരൻ, വസന്തകുമാരി, ചന്ദ്രമതി, ജ്യോതി

മരുമക്കൾ : രജനി (വെള്ളിയാംപറമ്പ്), മാധവൻ (കോടിയേരി), നാരായണൻ (പുല്യോട്ട്), ശശിധരൻ (വെള്ളിയാംപറമ്പ്)

ഭൗതികശരീരം നാളെ ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ വീട്ടിൽ പൊതുദർശനം. 6 മണിക്ക് കണ്ടക്കൈ ശാന്തിവത്തിൽ സംസ്കരിക്കും.

Previous Post Next Post